InternationalLatest

1000 ചൈ​നീ​സ് പൗ​ര​ന്‍​മാ​രു​ടെ വീ​സ​ക​ള്‍ റ​ദ്ദാക്കി അ​മേ​രി​ക്ക

“Manju”

ശ്രീജ.എസ്

വാ​ഷിം​ഗ്ട​ണ്‍: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​ 1000 ചൈ​നീ​സ് പൗ​ര​ന്‍​മാ​രു​ടെ വീ​സ​ക​ള്‍ അ​മേ​രി​ക്ക റ​ദ്ദു ചെ​യ്തു. ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. മേ​യ് 29-ന് ​പു​റ​ത്തു​വ​ന്ന പ്ര​സി​ഡ​ന്‍റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​ക്താ​വ് അ​റി​യി​ച്ചു.

Related Articles

Back to top button