IndiaKeralaLatest

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രേഖകളില്‍ കുറയുന്നു.

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ വീണ്ടും നൂറിന് മുകളില്‍ മരണം സംഖ്യ കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 94 ലക്ഷമായി തുടരുകയുമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മരണനിരക്ക് 1.45 ശതമാനവുമായി തുടരുന്നു.

Related Articles

Back to top button