ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനു വേണ്ടി 25 രാജ്യങ്ങള്‍കൂടി ആവശ്യമുന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്. ഇന്ത്യ ഇതിനോടകം 15 രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങള്‍, വില നോക്കി വാക്സിന് സ്വീകരിക്കുന്ന രാജ്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി നേരിട്ട് ധാരണയിലെത്തുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് തരം രാജ്യങ്ങളാണ് ഇന്ത്യന്‍ വാക്സിന് വേണ്ടി കാത്തിരിക്കുന്നത്.
Related Articles
സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും
January 18, 2021 12:36 PM
Check Also
Close
-
അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന് അന്തരിച്ചുAugust 16, 2020 10:26 AM