KeralaLatest

സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും

“Manju”

വിവാദ സി.എ.ജി റിപ്പോർട്ട് നാളെ സഭയിലെത്തിയേക്കും, പ്രതിപക്ഷത്തിന് ആയുധം -  KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും. കിഫ്ബിയ്ക്കെതിരെയുള്ള ഈ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു.
റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നാരോപിച്ച്‌ വിഡി സതീശന്‍ നല്‍കിയ നോട്ടീസിന്മേല്‍ സഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനം മന്ത്രിക്ക് അനുകൂലമാകും.
ഇന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ അവകാശ സമിതി യോഗം ചേരുന്നുണ്ട്. ബജറ്റിന്മേല്‍ ഇന്ന് ചര്‍ച്ച തുടങ്ങും ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്‍ ഉച്ചക്കു ശേഷം സഭ പരിഗണിക്കും.

Related Articles

Back to top button