Uncategorized

പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് ഹാജരായി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് ഹാജരായി. സൈനീക മേഘയിലെ പുരോഗതികൾ വിലയിരുത്തുന്നതിനായിവെള്ളിയാഴ്ച കൂടിയ യോഗത്തിലാണ്  സിഡിഎസ് പങ്കെടുത്തത്. എൽ‌എസിയിലും അതിർത്തിയിലും വിന്യസിച്ചിരിക്കുന്ന അധിക സൈനികർക്ക് പോലും സൈന്യത്തിന് മതിയായ റേഷൻ ഉണ്ടെന്ന് ജനറൽ റാവത്ത് കമ്മിറ്റിക്ക് ഉറപ്പ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.

Related Articles

Check Also
Close
  • ……
Back to top button