Thiruvananthapuram

കടയ്ക്കാവൂർ എസ് എൻ വി ഗവൺമെന്റ് എച്ച്എസ്എസിന് ആദരവ്.

“Manju”

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ കടയ്ക്കാവൂർ എസ് എൻ വി ഗവൺമെന്റ് എച്ച്എസ്എസിന് ആദരവ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗത്തിൽ നിന്നും സ്കൂൾ എച്ച് എം ഡാലി ഖാനും പിടിഎ പ്രസിഡന്റ് സന്തോഷ് കുമാറും ചേർന്ന് അവാർഡും ആദരവും ഏറ്റുവാങ്ങി.

Related Articles

Back to top button