KeralaThiruvananthapuram

അഖിലേന്ത്യ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത മാര്‍ക്ക് നേടിയ പാർവ്വതിയെ അനുമോദിച്ചു

“Manju”

അഖിലേന്ത്യ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ 720 ന് 670 മാർക്ക് നേടി നാടിന്റെ അഭിമാനമായ കൊയ്ത്തുർക്കോണം ആർദ്രത്തിൽ പാർവ്വതി കെ.എൽ നെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി, മണ്ണറ പ്രമോദ്, ഗിരിജകുമാരി, വിശാഖ് കൊയ്ത്തുർകോണം എന്നിവർ വീട്ടിലെത്തി അനുമോദിച്ചു. തൊടുപുഴ മുട്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൗജി എം.നായരുടെയും കവിതയുടെയും മകളാണ് പാർവതി, അനുജൻ ആനന്ദ് നായർ എൽ.കെ.

Related Articles

Back to top button