Thiruvananthapuram

നെല്ലനാട് മലയിൻകീഴ് മുദാക്കൽ പ്രദേശങ്ങളിലെ ചില വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു…

“Manju”

തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ കഴക്കൂട്ടം പാൽക്കുളങ്ങര നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപ കുന്ന് മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അണപ്പാട് മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുദാക്കൽ, ചെമ്പൂര് എന്നീ പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണായി ജില്ലാ കളക്ടർ നവജ്യോത് സിംഗ് ഖോസ പ്രഖ്യാപിച്ചു.ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പുലർത്തണം. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ആരും തന്നെ കണ്ടോൺമെന്റ് സോണിന് പുറത്തു പോകാൻ പാടില്ല എന്നും അറിയിപ്പിൽ പറയുന്നു.

കണ്ടൈൻമെൻറ് സോൺ പിൻവലിച്ചു..

കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മലക്കൽ, പനപ്പാംകുന്ന്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലക്കോണം, ഇരിഞ്ഞാൽ പള്ളിവേട്ട അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ മരുതംകോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് പുളിമൂട് എന്നീ പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു

Related Articles

Back to top button