India

പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു. ” എല്ലാ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിനത്തിൽ അഭിവാദ്യങ്ങൾ. സർ. എം. വിശ്വേശരയ്യയെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ നാം സ്മരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കാൻ നമ്മുടെ എഞ്ചിനീയർമാർ വഹിച്ച പങ്കിൽ നാം അഭിമാനിക്കുന്നു”. അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു

Related Articles

Back to top button