KeralaLatestThiruvananthapuram

വിഴിഞം ആഴി മലയിൽ കടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു

“Manju”

വിഴിഞ്ഞം: ആഴിമലയിൽ കടലിൽ കാണാതായ 4 പുല്ലുവിള സ്വദേശികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ക്ലീറ്റസ് (25), മനു നെപ്പോളിയൻ (25) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ജോൺസൻ ക്ലീറ്റസിന്റെ മൃതദേഹം കടലിൽ പൂന്തുറ ഭാഗത്ത് നിന്നും മനു നെപ്പോളിയൻ്റെ മൃതദേഹം കോവളം ഭാഗത്ത് കടലിൽ നിന്നുമാണ് കണ്ടെടുത്തത് . തീരദേശ പോലീസിന്റെ നേതൃത്വവത്തിൽ വിഴിഞ്ഞം തീരത്ത് എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ് മോർർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സന്തോഷ് വർഗ്ഗീസ് (25), സാബു ജോർജ് (23) എന്നിവരെ ഇനിയും കണ്ടെത്തിയില്ല.
ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

Related Articles

Back to top button