KeralaLatest

വൈദ്യുതി കുടിശ്ശിക ഒരു വര്‍ഷം കൊണ്ട്​ 1000 കോടിയിലേറെ

“Manju”

KSEB ...electricity bill | ബില്ലടച്ചില്ലെങ്കിലും വൈദ്യുതി  വിച്ഛേദിക്കില്ല... ബില്ലിംഗ് നിലപാടില്‍ മാറ്റമില്ല... ഉപഭോക്താക്കള്‍  വൈദ്യുതി ബില്ല് അഞ്ചു ...

ശ്രീജ.എസ്

തിരുവനന്തപുരം : ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ 1000 കോ​ടി​യാ​ണ്​ വൈദുതിബോര്‍ഡിന് കു​ടി​ശ്ശി​കയായി വ​ന്ന​ത്. കഴിഞ്ഞ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം വൈ​ദ്യു​തി ബോ​ര്‍​ഡി​​ന്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന്​ ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക 2715.54 കോ​ടി രൂ​പയാണ് .

സ്വകാര്യസ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കുടിശ്ശികയാണ് കൂടുതലും .വീ​ടു​ക​ളി​ല്‍ നി​ന്ന്​ ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക 764.84 കോ​ടി. എന്നാല്‍ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടി​ശ്ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത് 1067.12 കോ​ടി രൂ​പയാണ് .

വൈ​ദ്യു​തി​നി​ര​ക്ക്​ വ​ര്‍​ധ​ന പോ​ലും ഒ​ഴി​വാ​ക്കാ​വു​ന്ന വ​ലി​യ തു​ക​യാ​ണ്​ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്. അതിനായി ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ കാ​ലാ​വ​ധി വീ​ണ്ടും വ​ര്‍​ധി​പ്പി​ക്കാ​നാ​ണ്​ ബോ​ര്‍​ഡ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ​ റെറ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ കെ.​എ​സ്.​ഇ.​ബി സ​മീ​പി​ച്ചു

Related Articles

Back to top button