KeralaLatest

സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപള്ളി

“Manju”

ശ്രീജ.എസ്

കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തില്‍ ഉള്ള പ്രവര്‍ത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികള്‍ നിറഞ്ഞാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.

Related Articles

Back to top button