KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (07-06-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നത് തുടരുന്നു.  ഭരണിക്കാവ് യൂണിറ്റില്‍ അയ്യപ്പന്‍ പിള്ളയുടെ വസതിയില്‍ വൈകിട്ട് 6 മണിക്ക് നടക്കുന്ന കുടുംബസംഗമത്തില്‍ സ്വാമി സംസാരിക്കുന്നു.
  • രാവിലെ 9.00 മണിക്ക് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യാഥിതിയാകുന്ന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തെ X, XII ക്ലാസ്സിലെ വിജയികളെ ആദരിക്കുന്നു.

  • രാവിലെ 10.00 ന് ഓഫീസ് ഓഫ് ദി ജനറൽ സെക്രട്ടറി, ഓഫീസ് ഓഫ് ദി ഓർഗനൈസിംഗ് സെക്രട്ടറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കും.

  • വൈകിട്ട് 6.00 മണിക്ക് കാട്ടാക്കട കൃസ്തുകൃപ ആശ്രമത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ മതാതീത ആത്മീയത എന്ന വിഷയത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു. ജൂൺ 3 മുതൽ 10 വരെയാണ് കൃസ്തുകൃപ ആശ്രമത്തിന്റെ വാർഷികാഘോഷപരിപാടികൾ നടക്കുന്നത്.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും
  • .09:00 AM to 05:00 PM
    ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 09:00 AM to 05:00 PM
    ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )
  • 05:00 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button