KeralaLatest

സിബിഎസ്‌ഇ സ്കൂളുകളില്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ : ഹൈക്കോടതി നിലപാട് തേടി

“Manju”

ശ്രീജ.എസ്

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്കൂളുകളുടെ ഫീസ് നിര്‍ണയ മാനദണ്ഡം സംബന്ധിച്ച്‌ ഹൈക്കോടതി സിബിഎസ്‌ഇയോട് നിലപാട് തേടി. സ്‌​​​കൂ​​​ള്‍ ഫീ​​​സ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി വ്യ​​​ക്ത​​​മാ​​​ക്കി സി​​​ബി​​​എ​​​സ്‌ഇ കൃ​​​ത്യ​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഫീ​​​സ​​​ട​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ കു​​​ട്ടി​​​ക​​​ളെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ആ​​​ലു​​​വ മ​​​ണ​​​ലി​​​മു​​​ക്ക് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ ഏ​​​ഴു കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം. ഹ​​​ര്‍​ജി 28നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​ന്റെ പേ​​​രി​​​ല്‍ കു​​​ട്ടി​​​ക​​​ളെ ക്ലാ​​​സി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്ക്കുളുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഏത് സര്‍ക്കാരാണ് സഹായം നല്‍കേണ്ടതെന്നും അറിയിക്കണം.

Related Articles

Back to top button