InternationalLatest

ലെസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്സണലിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

ലീഗ് കപ്പില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്സണലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനമാണ് ആഴ്‌സണല്‍ ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലത്തിറങ്ങിയ ആഴ്സണലിന്റെ പ്രകടനം മികച്ചുതന്നെ നിന്നു.

ആദ്യ ഗോള്‍ ഒരു സെല്ഫ് ആയിരുന്നുവെങ്കിലും തൊണ്ണൂറാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോള്‍ നേടി. ലെസ്റ്റര്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ ഫുച്സിന്റെ വകയായിരുന്നു സെല്‍ഫ് ഗോള്‍. പിന്നീട് എങ്കേറ്റിയ ആണ് ആഴ്‌സണലിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.

Related Articles

Back to top button