KeralaKollamLatest

സ്റ്റാര്‍ട്ട് ആപ്പ് സംരംഭങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കുന്നു

“Manju”

ശ്രീജ.എസ്

കൊല്ലം: തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വഴി ധനസഹായം നല്‍കും. യൂത്ത് ടെക്ക്/സ്റ്റാര്‍ട്ട് ആപ്പ് സംരംഭങ്ങള്‍ക്ക് നിക്ഷേപ സഹായം പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുക.
പ്രായം 18 നും 40 നും മധ്യേ. തുകയുടെ 75 ശതമാനമോ പരമാവധി മൂന്നു ലക്ഷം രൂപയോ സബ്‌സിഡിയായി അനുവദിക്കും. അപേക്ഷ സെപ്തംബര്‍ 30 നകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.

Related Articles

Back to top button