Thiruvananthapuram

ജീവനക്കാരന് കോവിഡ്, എസ്ബിഐ പോത്തൻകോട് ബ്രാഞ്ച് അടച്ചു.

“Manju”

പോത്തൻകോട് :ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്ബിഐ പോത്തൻകോട് ബ്രാഞ്ച് അനിശ്ചിതകാലത്തേക്ക് അടച്ചു. അത്യാവശ്യം ഇടപാടുകൾക്ക് എസ്ബിഐ വെമ്പായം ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ് എന്ന് മാനേജർ അറിയിച്ചു.

Related Articles

Back to top button