LatestThiruvananthapuram

ശിലാസ്ഥാപനം നടന്നു

“Manju”
ഡോ. സുനിൽ രാഘവനും  ഷീലാ സുനിലും  നിർമ്മിക്കുന്ന വീടിൻറെ ശിലാസ്ഥാപനം സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി നിർവ്വഹിക്കുന്നു..

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിന് സമീപം  രത്നഗിരി യൂണിറ്റിൽ ഡോ. സുനിൽ രാഘവൻ  ഷീലാ സുനിൽ ദമ്പതികൾ പുതുതായി നിർമ്മിക്കുന്ന വീടിൻറെ  ശിലാസ്ഥാപനം ഇന്ന് (8-12-2022 വ്യാഴം) നടന്നു.   ആദരണീയസ്വാമി ജനമോഹനൻ ജ്ഞാന  തപസ്വിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബ്രഹ്മചാരി സംഘമിത്രൻ മറ്റ് ആത്മബന്ധുക്കളും സന്നിഹിതരായിരുന്നു.

Related Articles

Back to top button