InternationalLatest

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആഴ്‌സണല്‍ ലിവര്‍പൂള്‍ മത്സരത്തില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ആരാധ്യ പകുതിയില്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ ഒരു ഗോളും പിറന്ന മത്സരത്തില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സാദിയോ മാ​നെ(28), ആഡ്ര്യൂ റോബേര്‍ട്​സണ്‍(34), ഡീഗോ ജോട്ട(88) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്.

Related Articles

Back to top button