InternationalLatest

ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ക്വാര്‍ട്ടര്‍-ഫൈനലില്‍

“Manju”

ശ്രീജ.എസ്

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബര്‍ണ്‍ലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് വിജയിച്ചാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രൈട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് മുന്നേറിയത്. യുണൈറ്റഡിനെയും സിറ്റിയേയും കൂടാതെ എവര്‍ട്ടനും ന്യൂകാസിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Related Articles

Back to top button