InternationalLatestSports

പ്രാഗ് ഓപ്പണ്‍ കിരീടം സിമോണ ഹാലെപ് സ്വന്തമാക്കി

“Manju”

ശ്രീജ.എസ്

എലിസ് മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രാഗ് ഓപ്പണ്‍ കിരീടം ടോപ് സീഡ് സിമോണ ഹാലെപ് സ്വന്തമാക്കി. മികച്ച പ്രകടനം ആണ് ഹാലെപ് നടത്തിയത്. ഞായറാഴ്ച ഒരു മണിക്കൂര്‍ 33 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 3-ാം സീഡ് മെര്‍ട്ടന്‍സിനെ 6-2, 7-5ന് ഹാലെപ് പരാജയപ്പെടുത്തി.

ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ഡബ്ല്യുടി‌എ ടൂര്‍ അടച്ചുപൂട്ടലിനു മുന്‍പുള്ള അവസാന ടൂര്‍ണമെന്റിലും ലോക രണ്ടാം നമ്പര്‍ താരം മികച്ച പ്രകടനമാണ് നടത്തിയത്. പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റും വിജയിക്കുകയും ചെയ്തു.

Related Articles

Back to top button