InternationalLatest

ആമസോണില്‍ 20,000 ന് അടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: മാര്‍ച്ച്‌ ആദ്യം മുതല്‍ ഏകദേശം 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് ഉണ്ടായതെന്നും ആമസോണ്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിനായി കമ്പനി ഉറപ്പ് തരുന്ന സുരക്ഷയെകുറിച്ചും രോഗം ബാധിച്ച തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ വീമുഖത കാണിക്കുന്നുവെന്നുമുള്ള ലോജിസ്റ്റിക് സെന്ററിലെ ചില ജീവനക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കണക്കുകള്‍ കമ്പനി പുറത്ത് വിട്ടത്. കൂടാതെ 650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു.

Related Articles

Back to top button