KeralaLatest

അധ്യാപക ഒഴിവ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കാസർകോട് : പെരിങ്ങോം ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം വിഷയങ്ങളിൽ അധ്യാപ ഒഴിവുണ്ട്.

സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് അധ്യാപക കൂടിക്കാഴ്ച 29-ന് രാവിലെ 11-നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം അധ്യാപക കൂടിക്കാഴ്ച 30-ന് രാവിലെ 11-നും കോളേജിൽ നടക്കും.

 

Related Articles

Back to top button