ലക്നൗ: സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും തമ്മില്‍ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണല്‍ വരെ മാത്രമേ നിലനില്‍ക്കൂവെന്ന് കേന്ദ്ര ആഭ്യനന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന് നുണ പറയുന്നതില്‍ ലജ്ജ തോന്നുന്നില്ല. ശരിയാണെന്ന് സ്ഥാപിക്കും വിധം ഉറക്കെയാണ് അദ്ദേഹം നുണകള്‍ പറയുന്നത്.സംസ്ഥാനത്തെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് ആരോപിക്കുന്നു. എന്നാല്‍ ബിജെപി ഭരണകാലം ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ സംസ്ഥാനത്തെ തന്റെ ഭരണകാലത്ത് മാഫിയകളേയും ഗുണ്ടകളേയും വളര്‍ത്തിയെന്ന് പറയുന്നതില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ലജ്ജ തോന്നുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Related Articles
ദുഃഖവെള്ളി എങ്ങനെ ഗുഡ് ഫ്രൈഡേ ആയി
March 28, 2024 3:34 PM
Check Also
Close
-
ബസ് ചാര്‍ജ് വര്‍ദ്ധന; ചര്‍ച്ച ഇന്ന്November 20, 2021 2:17 PM