KeralaLatest

‘മംഗല്യശ്രീ’- കൗൺസിലിംഗ് നടത്തി

“Manju”

പോത്തൻകോട്: ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘത്തിന്റെ ക്ഷേമപദ്ധതിയായ
‘മംഗല്യശ്രീ’യുടെ ഭാഗമായി വിവാഹപൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു. ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി ദിവ്യ ജ്ഞാനതപസ്വിനി, ആർട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ആർട്സ് ആൻറ് കൾച്ചർ ഡിപ്പാർട്ട്മെൻറ് സീനിയർ അഡ്വൈസർ ഡോ.റ്റി.എസ്.സോമനാഥൻ എന്നിവർ ക്ലാസ് നയിച്ചു. ഗൃഹസ്ഥാശ്രമ സംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, സീനിയര്‍ മാനേജര്‍ ഡോ. ഹരിദാസ്.റ്റി, മാനേജര്‍ ശ്രീകുമാർ.എസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള യുവതി യുവാക്കൾ ഓൺലൈൻ കൗൺസിലിംഗിൽ പങ്കെടുത്തു.

Related Articles

Back to top button