IndiaLatest

എസ് ബി ഐ പുതിയ പരിഷ്കരണവുമായി

“Manju”

ശ്രീജ.എസ്

ഡല്‍ഹി : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എടിഎം സര്‍വീസ് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിക്കുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു വാട്സ്‌ആപ്പ് മെസേജിന്റെയോ, ഫോണ്‍ കോളിന്റെയോ ദൂരത്തില്‍ വീട്ടുപടിക്കലെത്തുന്ന ഈ പുതിയ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Check Also
Close
Back to top button