KeralaLatest

കുട്ടികൾക്കുള്ള ഒബിസി പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

“Manju”

പി.വി.എസ്

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 23 വരെയും ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 30 വരെയും നീട്ടിയതായി പിന്നാക്ക വിഭാഗം വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button