KeralaLatestPalakkad

പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ ആക്രമിച്ചു.

“Manju”

പാലക്കാട് : പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button