KeralaLatest

പാനൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പാനൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കല്ലിക്കണ്ടി സ്വദേശി രമേശനാണ് മരിച്ചത്. വടക്കെ പൊയിലൂർ മുത്തപ്പൻ മഠപ്പുരയ്ക്ക് സമീപമാണ് അപകടം. ടിപ്പർലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button