KeralaLatest

ദിവംഗതനായി

“Manju”

പത്തനംതിട്ട: അടൂർ സ്നേഹാലയത്തിൽ ജി.അജയകുമാർ (54) ഇന്ന് (ജനുവരി 24) രാവിലെ ദിവംഗതനായി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പത്തനംതിട്ട ഏരിയ കമ്മിറ്റിയിലെയും ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റിയിലെയും മോണിറ്ററിംഗ് കമ്മിറ്റിയിലെയും ഡെപ്യൂട്ടി കൺവീനർ ആയിരുന്നു. ഭാര്യ: എൽ.പ്രീതകുമാരി. മകൾ : പി.ശാന്തിപ്രിയ. സംസ്കാര ചടങ്ങുകൾ നാളെ (ജനുവരി 25 ) വൈകുന്നേരം 4 മണിക്ക് സ്വവസതിയിൽ വച്ച് നടക്കും

Related Articles

Back to top button