KeralaLatestThiruvananthapuram

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് : മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴ കൂട്ടും: മന്ത്രി സഭായോഗം ഇന്ന് പരിഗണനയില്‍

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് കൂട്ടുന്നത്. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചും തീരുമാനമുണ്ടാകും.

Related Articles

Back to top button