Thiruvananthapuram

സാനിടൈസർ വിതരണം ചെയ്തു

“Manju”

ജ്യോതിനാഥ് കെ.പി.

നെടുമങ്ങാട്: സി.പി.എം ജില്ലാ കമ്മിറ്റിയുടെ ‘ജീവൻ’ വേണേൽ ജാഗ്രത വേണം’ കോവിഡ് പ്രതിരോധ ക്യാമ്പയിൻ്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ കുശർക്കോട് വാർഡിലെ മുഴുവൻ വീടുകളിലും സാനിടൈസറും കോവിഡ് ബോധവല്കരണ ലഘുലേഖയും വിതരണം ചെയ്യുന്നു. പരിപാടിയുടെ ഉദ്ഘാടനം ഇരിഞ്ചയം കാക്കോട്ട് പ്രസിദ്ധനാടക നടൻ മധുവിന് സാനി ടൈസർ നല്കി കൊണ്ട് സി.പി.എം ഏര്യാ സെക്രട്ടറി അഡ്വ: ആർ.ജയദേവൻ നിർവഹിച്ചു.കൗൺസിലർ ആർ.മധു, പൂവത്തൂർലോക്കൽ സെക്രട്ടറി എസ്.എസ്.ബിജു, സി.ഡി.എസ് പ്രസിഡൻറ് എസ്.സിന്ധു, എം.ജയകുമാർ, ബി.ഗോപാലകൃഷണൻ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button