IndiaKeralaLatest

ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വാര്‍ഷികത്തിലാണ് സച്ചില്‍ ആശംസയുമായി എത്തിയത്. വ്യോമസേനയുടെ വിശിഷ്ട ആദരം സച്ചിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ എല്ലാ സൈനികര്‍ക്കും 88-ാം വ്യോമസേനാ ദിനത്തില്‍ സച്ചിന്‍ ആശംസയര്‍പ്പിച്ചു. നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന് നല്‍കുന്ന നിസ്വാര്‍ത്ഥവും വിശ്രമരഹിതവുമായ സേവനം അത്യന്തം പ്രേരണാ ദായകമാണ്., സച്ചിന്‍ പറഞ്ഞു.

Related Articles

Back to top button