KeralaLatestThrissur

എറണാകുളം ജില്ലയില്‍ രണ്ട് കോവിഡ് മരണം കൂടി

“Manju”

സിന്ധുമോൾ. ആർ

എറണാകുളം ജില്ലയില്‍ കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മുപ്പത്തടം സ്വദേശി അപ്പുക്കുട്ടന്‍ (75), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (46) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ അഞ്ച് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button