Thiruvananthapuram

നെടുമങ്ങാട് സ്റ്റേഷനിലും കോവിഡ് ബാധ

“Manju”

നെടുമങ്ങാട് :വനിതാ എസ്.ഐ. ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കണം എന്ന് സ്റ്റേഷനിൽ നിന്ന് അറിയിച്ചു.

Related Articles

Back to top button