KeralaLatestThiruvananthapuram

UDF ഇലക്ഷൻകമ്മിറ്റി ഓഫീസ് മുൻ ഡെപ്പ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം : പൂലന്തറ ശാന്തിഗിരി UDF ഇലക്ഷൻകമ്മിറ്റി ഓഫീസ് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്പ്യൂട്ടി സ്പീക്കറുമായ ശ്രീ പാലോട് രവി അവർകൾ ഉദ്ഘാടനം ചെയ്തു. പൂലന്തറ കിരൺദാസിൻ്റെ അദ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ, കോലിയക്കോട് അശോകൻ, വെമ്പായം മനോജ്, പാറക്കൽ ഷാജി, സ്ഥാനാര്‍ത്ഥികള്‍ ആയ ബിജുകൃഷണൻ, പള്ളിക്കൽ നസീർ, കോലിയക്കോട് മഹീന്ദ്രൻ, രാധാകൃഷ്ണൻ നായർ, മല്ലിക എസ്, സോമലത, സുനീർ, സലിം എന്നിവർ പങ്കെടുത്തു.  UDF സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകൾ നേർന്നു.

Related Articles

Back to top button