LatestThiruvananthapuram

പൂജാരിക്ക് കോവിഡ് ക്ഷേത്രം അടച്ചു

“Manju”

ആറ്റിങ്ങൽ: കൊല്ലമ്പുഴ മൂർത്തി ക്ഷേത്രത്തിലെ പൂജാരി കോമഡി സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രം അടച്ചിട്ടു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കെ ടി സി ടി ആശുപത്രിയിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിക്കാൻ തുടർന്ന് റൂം ഐസൊലേഷൻ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കൂടാതെ മറ്റ് അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അമ്പലവും പരിസരവും അണുനശീകരണം നടത്തി. ക്ഷേത്രത്തിലേക്ക് രണ്ടാഴ്ച കാലത്ത് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ആർടിഓഫീസ് ജീവനക്കാരിക്ക് സ്വീകരിച്ചതിനെ തുടർന്ന് ഇവരുമായി പ്രാഥമിക സമൂഹം വർഗ്ഗത്തിൽ പെട്ടവർ കോറ ഡൈനി ൽ പോകണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. രോഗബാധിതനായ വയോധികൻ ചെമ്പകമംഗലം ലേക്കുള്ള യാത്രാമധ്യേ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ കണ്ടെത്തുകയും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബസ്സും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ബസ്സിലെ മുഴുവൻ ജീവൻ യാത്രക്കാരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം നിർദേശിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി അജയകുമാർ അറിയിച്ചു.

Related Articles

Back to top button