തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ഫിനാന്‍സ് അഡ്വൈസര്‍ സി.ദേവദത്തന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാവിലെ കേശവദാസപുരം കാക്കനാട് ലൈനിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എൽ.ഐ.സി. ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി സെയിൽസ് മാനേജറായിരുന്നു. ഭാര്യ: ദീപ ദത്തൻ മക്കൾ : ജനപ്രിയ ഡി, മഹിമ ഡി.
Related Articles
Check Also
Close
-
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് നിർബന്ധമാക്കില്ലJanuary 19, 2024 12:49 PM