KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (05-09-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശിലാസ്ഥാപനം : തിരുവനന്തപുരം (സിറ്റി) ഏരിയ പരിധീയിൽ കൈമനം കുട്ടിക്കാട് വലിയ പൈങ്കിടി വീട്ടിൽ ജയകുമാർ എം.ആർ. നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കും. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകളിൽ പങ്കെടുക്കും.

ഏരിയ മീറ്റിംഗ് : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചില്‍ വെച്ച് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തലശ്ശേരിയ എരിയ മീറ്റിംഗ് വൈകിട്ട് 4.00 മണിക്ക്. വി.എസ്.എന്‍.കെ. ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി പങ്കെടുക്കും.

സന്ദര്‍ശനം : വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇന്ന് രാവിലെ 9.30 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നു. ആശ്രമം ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.

യാമപ്രാർത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം ആറ്റിങ്ങൽ ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button