KeralaLatestThiruvananthapuram

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ വല്ല്യമ്മ നിര്യാതയായി

“Manju”

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ വല്ല്യമ്മ നിര്യാതയായി

ചേര്‍ത്തല : ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ വല്ല്യമ്മ കടക്കരപ്പള്ളി പത്മാലയത്തില്‍ ജാനകി ദിവംഗതയായി. 91 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകള്‍ ഇന്ന്  (ഒക്ടോബര്‍ 19 ന് തിങ്കളാഴ്ച ) വൈകിട്ട് 6 മണിക്ക് വസതിയില്‍ നടക്കും.

Related Articles

Back to top button