KeralaLatestThiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ ആകാശ നടപ്പാത

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തില്‍ കൂടുതലായി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി കൂടുയിരുന്ന കിഴക്കേക്കോട്ട-തമ്പാനൂര്‍-സെക്രട്ടേറിയറ്റ് ആകാശ നടപ്പാത സാക്ഷാല്‍കരിക്കാന്‍ പോകുന്നു. പാതയുടെ വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കട്ടക്ക് ആസ്ഥാനമായുള്ള ആര്‍കിടെക്‌നോ കണ്‍സള്‍ട്ടന്റ്സ് എന്ന കമ്പനിയാണ് രൂപരേഖ തയ്യാറാക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്തത്. ഇതിനുള്ള സ്ഥലപരിശോധന ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്‌ട് വഴിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

Related Articles

Back to top button