KeralaLatest

കേരള ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പ്രതിഭ പുരസ്ക്കാരം ക്യാമറമാന്‍ എസ്. കുമാറിന്

“Manju”

തിരുവനന്തപുരം:  ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്കസ് ചലച്ചിത്ര പ്രതിഭ പുരസ്ക്കാരം പ്രശസ്ത ചായഗ്രഹകന്‍ എസ്. കുമാറിന് ലഭിച്ചു. നിരവധി ഹിറ്റ് സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പരിണയം (1994) സിനിമയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമം കലാ സാംസ്ക്കാകാരിക വിഭാഗം അഡ്വൈസറാണ്.

 

 

Related Articles

Back to top button