IndiaLatest

താരങ്ങളുടെ പ്രതിഫലം കുറയ്ക്കമമെന്ന നിര്‍മ്മാതാക്കളുമായുളള ചര്‍ച്ച അവഗണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ചെന്നൈ: തമിഴ് സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതില്‍ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു.

പത്ത് ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്നവര്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഇത് കുറയ്ക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം. കൊവിഡ് സാഹചര്യത്തില്‍ തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.

Related Articles

Back to top button