Thiruvananthapuram
പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിക്ക് ഓൺലൈനിൽ അഭിവാദ്യം
കേരള പോലീസിന്റെ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിക്ക് ഓൺലൈനിൽ അഭിവാദ്യം അർപ്പിച്ച ചടങ്ങ് , പോലീസ് മെഡൽ വിതരണം, വീഡിയോ കോൺഫറൻസ് സംവിധാനത്തിന്റെയും 15 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം എന്നിവയുടെ ദൃശ്യങ്ങൾ ഇതോടൊപ്പം.
https://www.facebook.com/SanthigiriNews/videos/1649711518542248/