IndiaKeralaLatestThiruvananthapuram

ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇവരുമായി ശ്രീരാമകൃഷ്ണന് സമ്പര്‍ക്കമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ കഴിയുന്നത്.

Related Articles

Check Also
Close
Back to top button