KeralaLatestThiruvananthapuram

ചികിത്സക്കെത്തിയ ആൾക്ക് കോവിഡ്., വക്കം റൂറൽ ഹെൽത്ത് സെൻറർ താൽക്കാലികമായി അടച്ചു

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്:ചികിത്സക്കെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വക്കം റൂറൽ ഹെൽത്ത് സെൻറർ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു.നാലഞ്ചു ദിവസമായി കടക്കാവൂർ തെക്കുംഭാഗം സ്വദേശി ഇവിടെ ചികിത്സ തേടി എത്തിയിരുന്നു.

ഇന്ന് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നതോടുകൂടിയാണ് ആശുപത്രി അണുവിമുക്തമാക്കുന്നതിൻറെ ഭാഗമായി താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്.

Related Articles

Back to top button