IndiaKeralaLatest

കാഷ്മീരില്‍ ഹിമപാതം, സൈനികന്‍‍ മരിച്ചു.

“Manju”

ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് സൈനികന്‍ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്ക്. ഒരാളെ കാണാതായി, ഇയാളെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുന്നു. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള സൈനിക പേസ്റ്റിലാണ് സംഭവം. റൈഫിള്‍മാന്‍ നിഖില്‍ ശര്‍മ്മയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

നേരത്തെ മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയിരുന്ന പത്ത്പേരെ സൈന്യം രക്ഷപ്പെടുത്തിയിരുന്നു.

Related Articles

Back to top button