Thrissur

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ നിർമ്മാണ മത്സരം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) അസസ്റ്റിവ്് ടെക്‌നോളജി സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കേരളത്തിലെ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്കായി സഹായ ഉപകരണ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള മത്സരാർഥികൾ രജിസ്റ്റർ ചെയ്യണം. മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന തിയതി നവംബർ 28. ഫോൺ 9539620438, 8943249502. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.nipmr.org.in

Related Articles

Back to top button