KeralaLatestThrissur

ഊരകം മൈത്രി റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

മുല്ലശ്ശേരി പഞ്ചായത്ത് 2019 – 20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡിൽ സമുദ്രനിരപ്പിൽ നിന്ന് 35 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഊരകം മൈത്രി റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടര ലക്ഷം രൂപ ചിലവിൽ 94 മീറ്റർ നീളത്തിലും 1.70 മീററർ വീതിയിലും ഇന്റർലോക്ക് കട്ടകളിൽ നിർമ്മിച്ച ഊരകം മൈത്രി റോഡ് 20 ഓളം കുടുംബങ്ങൾക്കാണ് ആശ്വാസം പകരുന്നത്.

Related Articles

Back to top button