കാഷ്മീരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ എയര്‍ഫോഴ്സ് രക്ഷപെടുത്തി. ജമ്മുകാഷ്മീരിലെ കത്വ ജില്ലയിലുള്ള ഉജ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ അഞ്ച് പേരെയാണ് എയര്‍ഫോഴ്സ് രക്ഷപെടുത്തിയത് . രണ്ടു ഹെലികോപ്റ്ററുകളിലായാണ് അഞ്ചു പേരെയും രക്ഷിച്ചത്. ഇവരില്‍ നാല് പേര് ഖണ്ട്വാള് സ്വദേശികളും ഒരാള്‍ മാഹി ചാക്ക് സ്വദേശിയുമാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Related Articles
Check Also
Close
-
പൊന്നില്ലാതെ വധു; വരന്റെ സമ്മാനം ഒരുകെട്ട് പുസ്തകംOctober 19, 2021 11:40 AM